How to sing 'Sangathi' properly | അനായാസം സംഗതികൾ പാടാം | PART 1 | SURESH DAS MUSICS
HTML-код
- Опубликовано: 28 сен 2024
- PART 2 | How to sing 'Sangathi' properly | അനായാസം സംഗതികൾ പാടാം | SURESH DAS MUSICS --
• PART 2 | How to sing '...
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം -
• How to sing in correct...
How to sing in correct rhythm | താളം മനസ്സിലാക്കി പാട്ടുകൾ പാടാം -
• How to sing in correct...
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
Hai
Fee structure
Hello Sir,
എത്ര വയസ്സ് ഉള്ള കുട്ടികളെ ഓൺലൈൻ ക്ലാസിനു താങ്കൾ എടുക്കും എന്ന് അറിഞ്ഞാൽ നന്നായിരുന്നു.
😮😊😊
Sir fees etraya phone complaint ayittu imogi veenatha sorry praayaparidhi undo reply please sir
ഞാൻ ഇന്നാണ് അങ്ങയുടെ ചാനൽ കണ്ടത്.🥰 എത്ര ലളിതമായാണ് ഓരോന്നും പറഞ്ഞ് തരുന്നത്. ഞാൻ സംഗീതം പഠിച്ചിട്ടില്ല .... സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ല ....പക്ഷേ പാട്ടുകൾ കേട്ട് പഠിച്ച് പാടും..... അങ്ങയുടെ ക്ലാസ്സ് കേട്ടപ്പോൾ ആത്മവിശ്വാസം തോന്നുന്നു....Thank you Sir🙏🙏🙏🙏🙏🙏🙏🙏
പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്. പാടുന്നവരോട് എനിക്ക് വലിയ ആരാധനയാണ്. വീട്ടിൽ അത്യാവശ്യം പാടാറുണ്ട്. മറ്റുള്ളവരുടെ മുൻപിൽ പാടാൻ മടിയാണ്. ശബ്ദം, ശ്രുതി എന്നിവ പ്രശ്നമാണെന്ന തോന്നൽ തന്നെ കാരണം. സാറിന്റെ channel ഇന്നാണ് കണ്ടത്. നമസ്കാരം സർ. വളരെ ആത്മാർത്ഥമായി പഠിപ്പിക്കുന്നു. വളരെ ഉപകാരപ്രദം
വളരെ ലളിതമായ സംഗീത പാഠം!
ഏവർക്കും എളുപ്പത്തിൽ ഹൃദിസ്തമാക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം ! ഗുരോ പ്രണാമഃ
ഞാൻ ഒരു സംഗീത പ്രേമിയാണ് സർ, പഠിക്കാൻ സാഹചര്യം കിട്ടിയില്ല... അതുകൊണ്ടുതന്നെ പാടുന്നവരോട് .... വളരെ ആരാധനയാണ്.... 🙏🙏🙏🙏
ruclips.net/video/VHG0ErO6Pv0/видео.htmlsi=h37Yf09vZdh2_-P8
Sathyam enikkum. 30 vayassu kazhinju, ini padikkaanum kazhiyilla😢😢😢
@@MeChRiZz9240 വയസ്സിൽ ഞാൻ പഠിക്കാൻ തുടങ്ങി, ആർക്കും പറ്റും, go ahead
@@akhilpragathi Athenganeyanu sadhikkuka??? 30 vayassullavareyokke paattu padippikkuo??? Ente jeevithathile valiya swapnamaanu sangeetham padikkuka ennullathu😔😔😔
Great 👍🙏🏼
വളരെ, വളരെ നന്നായി പാടുന്നവർക്കും പാടി പഠി ക്കുന്നർക്കും വളരെ ഉപകാരപ്രദം താങ്ക്സ് ഗുരുനാഥാ.❤❤❤❤❤
ഒരുപാട് പ്രേയോജനപ്രദമായ വീഡിയോ ആണ് സാർ... ആദ്യം സാർ നൽകിയ വിവരണം സത്യം, അതി ഗംഭീരം, തന്നെ.. Thank you So much. Expect more vediose about Ragam &Thalam... 🙏🙏🙏🙏
എൻറെ പേര് Tins എന്നാണ്.എനിക്ക് ഇപ്പോൾ 40 തോളം പാട്ടുകൾ എനിക്ക് കരോക്കെ ഇട്ടു നോക്കി പാടാൻ കഴിയുന്നുണ്ട്.... ഇനിയും ചില പാട്ടുകൾ കേട്ടാസ്വദിച്ചു പാടാൻ കഴിയും എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. Thanks
I am a music student aged 49 yrs.... This video is Very useful to me...... Your simple and clear explanation is commendable
🎉🎉 വളരെ ഉപകാര പ്രദമായ വിലമതിക്കാനാവത്ത ഗുരുമുഖ വാക്കുകൾ❤
എന്നെ പോലെ പാട്ട് ഇഷ്ടപ്പെടുന്നവർക്കും പാടാൻ ഇഷ്ടപ്പെടുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ..വളരെ നന്ദി സർ, ഇത്രയും സിംപിളായി പറഞ്ഞു തന്നതിന്..ദൈവം അനുഗ്രഹിക്കട്ടെ❤❤
waiting for next video...
എനിക്കും പാട്ടുകൾ ഭയങ്കര ഇഷ്ടം ആണ്.. But പാടാൻ അറിയില്ല.പഠിക്കാൻ ആഗ്രഹം ഉണ്ട്
ഒത്തിരി സന്തോഷം തോന്നിയ നിമിഷം സാറിൻറ ഈ class നഷ്ടപ്പെട്ട എൻറ എന്തേ തിരിച്ചു കിട്ടിയ ഒരു അനുഭൂതി.
Thanks. I am chris haris orgenal from thiruvananthapuram..
Thanks
പാടാൻ കഴിവില്ല,പക്ഷെ ആഗ്രഹം ഉണ്ട്,ആസ്വാധിക്കാനാണ് കൂടുതൽ ഇഷ്ടം
സംഗീതം അത്രക്ക് ഇഷ്ടമാണ് മാഷേ... കുഴപ്പം ഇല്ലാതെ പാടും.. സംഗതി പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്.. പ്രത്യേകിച്ച് കർണാടക സംഗീതം.. സംഗതികൾ പഠിച്ച് തുടങ്ങേണ്ട രീതി എങ്ങിനെയെന്ന് മാഷ് ഒന്ന് പറഞ്ഞ് തരണം..
പറയാൻ മറന്ന പരിഭവങ്ങൾ എന്ന ഗാനം മാഷ് ഒരു വീഡിയോ ചെയ്യണം
ന നന്നായിട്ടുണ്ട്.... മുഴുവനും... കേ ട്ടു... അ റിയാ ത്ത കാര്യങ്ങ ൾ...മനസിലായി... പെ രു മാ നി... സിനിമ... യിലെ ഭ്രാ ന്ത ൻ.... പാ ട്ടുകാരൻ... Koodiyaanu🙏🏼🙏🏼🙏🏼🙏🏼❤❤❤❤️
മാഷേ... ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹👍
സർ വളരെ ലളിതമായി പറഞ്ഞുതരുന്നു...വളരെ നന്ദി സർ
Thank u sir🙏 സംഗീതം പഠിച്ചിട്ടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന video
Thank you. വളരെ പ്രയോജനകരമായ അവതരണം
സംഗീത പ്രേമികൾക്കു വളരെ ഉപകാരപ്രദമായ ക്ലാസ്. 🙏
മനോഹരമായി പറഞ്ഞു കൊടുക്കുന്നത് ഒരു കല ആണ് ❤
വളരെ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തരുന്നതിനു നന്ദി 🥰
കേട്ടപ്പോൾ സംഗീതം പഠിക്കാ തോന്നുന്നു സാർ❤
നമസ്കാരം സർ , ഞാനും ഒരു ചെറിയ ഗായകനാണ് എനിക്കും ഉള്ള ഒരു പ്രശ്നമാണ് സംഗതികൾ പാടുമ്പോൾ തൊണ്ടയിൽ വരാതിരിക്കുക.thank you for your class 🎉🙏
മനോഹരം, ഈ മനോഹര തീരത്ത് അങ്ങയുട ശിഷ്യൻ [from kuwait]
Sir, എനിക്ക് സംഗീതം എന്റെ ജീവനാണ് അത്രയും സംഗീതത്തെ ഞാൻ പ്രണയിക്കുന്നു 🙏 പഠിക്കാൻ പറ്റിയില്ല sir 🙏സാറിന്റെ ചാനൽ ഞാൻ subscribe ചെയ്തു 🙏 എനിക്കും പഠിക്കണം സംഗീതം 🙏🙏🙏🙏 thankyou sir🙏 thankyou സൊ much 🙏🙏🙏🙏
പറയാൻ വാക്കുകളില്ല സർ . എനിക്ക് ആവശ്യമുള്ളത് എനിക്ക് കിട്ടുന്നു ഞാൻ ഡൈലി പ്രാക്ടീസ് ചെയ്യുന്നു. Thanks
Very nice Suresh Ji. Really inspiring to learn more and dive deep into the world of music 🙏 … Manoj Padmanabhan (Qatar)
Thank you...
Hi
👍👍👍👍👍 ഹൃദയം നിറഞ്ഞു. 'വളരെ നന്ദി സർ🙏🙏🙏🙏🙏🙏🙏
സർഗ്ഗ വാസന ഉണ്ടെങ്കിൽ കേൾക്കുന്ന പാട്ടുകൾ പഠിക്കുവാൻ വേണ്ടി പ്രത്യേകം ഇരിക്കണം എന്നില്ല. നടക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും ഒക്കെ കേട്ടു കൊണ്ടിരിക്കുക. നല്ലൊരു ശ്രോതാവണം ആദ്യം. ബാക്കിയെല്ലാം പിന്നാലെ വരും. തല്ലി പഴുപ്പിക്കുന്നവയെ ഏത് പാട്ടിന്റെയും ആദ്യ വരി പാടുമ്പോൾ തന്നെ വെളിപ്പെടും.
എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഈ പ്രോഗ്രാം ഇഷ്ടമായി
Good presentation 👌I am very happy to be your student🙏🏻🥰
ഞാൻ സംഗീത പ്രേമി ആണു പഠിക്കാൻ ഗതി,, ഇല്ലായിരുന്നു,,സാറിന് എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ❤❤
ജനങ്ങൾക്ക് അറിവ് പകർന്നുകൊടുക്കുന്നവരെക്കാൾ ഉത്തമൻമാർ മാറ്റാരാനുള്ളത്?..
Sir njan patto num padichittilla eannalum kurachu paadum sangeethathekurichu mariyatha Kure kareyngal paranju thannath inu orupadu thanks🙏💜🙏
😮🙏 Sir is back
അറിവ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഒത്തിരിനന്ദി 🙏
ചാച്ചു സേ....supper👌👌👌👌
Class ❤️❤️❤️👌🏼👌🏼👌🏼👌🏼സംഗീതം ഇഷ്ടം ❤️❤️❤️❤️❤️❤️
Beautifully singing ❤
വളരെ നല്ല അവതരണം ഉപകാരപ്രതം Sirന് നൻമമകൾനേരുന്നു🙏🌹✨
നല്ല അറിവുള്ളയാൾ😊
ഒരുപാട് സന്തോഷം
എനിക്കു ഇഷ്ടം ആണ് പാട്ടു ❣️❣️❣️❣️👍👍👍👍🥰🥰🥰
ഹലോ മാഷേ നമസ്കാരം സംഗീതം എന്നു പറഞ്ഞാൽ ഒന്നാമത് വേണ്ടത് ജന്മവാസനാണ് രണ്ടാമത് വേണ്ടത് ശബ്ദ മാധുര്യമാണ്
ജന്മവാസന ജീനിലുള്ള ഒരു സംഗംതിയാണോ
Wow..super presentation sir
ഗിരീഷ് പുത്തഞ്ചേരിയുടെ voice❤️❤️❤️
നല്ല ക്ലാസ്സ് mashe🙏
നന്നയിരിക്കുന്നു. സാർ
വളരെ നന്നായിട്ടുണ്ട് സുരേഷ്‌ജി. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിയാതെ പോയ ആളാണ് ഞാൻ. ഇത് വളരെ ഉപകാരമാണ് സർ. നന്ദി 🙏
Sir ♥️♥️♥️♥️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 sir eshwarantea anugrahamundakattea 🙏🏻🙏🏻
Sir ഞാൻപാട്ട് പഠിച്ചിട്ടില്ല.പാട്ട് പാടുമ്പോൾ ഭയങ്കരമായി സൗണ്ട് വൈബ്രേഷൻ വരുന്നു. പിന്നെ ബ്രീത് നില്കുന്നില്ല. എങ്ങനെ പ്രാക്ടീസ് ചെയ്യണം
Very useful video👍
വളരെ നല്ല അവതരണം സർ....
mashuda voice kellkan nalla rasamund
Sir so happy to hear you. Sir r 😢 u taking online classes.
Yes..
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
❤❤❤🙏🙏🙏Sir orupadu upakara pradham💞🙏
മനോഹരം🧡🧡😊😊
Thanks. Thanks 🙏🏻 for your classes. Feel like to join the classes.
Thanks for your vedio.
വളരെ വിലപ്പെട്ട അറിവുകളാണ് ഗുരുനാഥൻ പാഠിപരഞ്ഞു തന്നത്. പടിക്കാൻ കുറേ ആഗ്രഹം ഉണ്ടായിരുന്നു സാഹചര്യങ്ങൾ സഹായിച്ചില്ല ഇപ്പോൾ തോനുന്നു പഠിച്ചാലോ എന്ന്
വളരെ പ്രയോജനകരം
Patt valare ishtamane cheriya thothil padum❤
Many many thanks... go ahead. Good luck
Sir ഞാൻ കുറച്ചൊക്കെ പാടും സ്മുളിൽ പാടാറുണ്ട് .. സംഗീതം പഠിക്കാൻ കുറച്ചു നാൾ പോയി.. പിന്നെ സാധിച്ചില്ല ഗീതം വരെ ആയുള്ളൂ.. ഇപ്പോ പഠിച്ചത് വരെ മറന്നു.. സംഗീതം ഒരുപാട് ഇഷ്ടാണ്
അഭിനന്ദനങ്ങൾ
Very good info Mashe 🙏
വളരെ ഉപകാരം സാർ
Good
മാഷെ വളരെ സന്തോഷം .
Good content, but should cut the time of so much unwanted introduction and come to the point quickly. It will help people to focus on the main reason they are watching the videos
HaaaiiiiiiManoharammm Nanni Master
Thanks sir for best information 🙏🙏🙏
🙏🏻🙏🏻🙏🏻thanks sir
നന്നായിട്ടുണ്ട്
Sare njan vayalist padikkjunnu sir greit
👍🌹🌹🌹🌹🌹🌹🌹🥰👌
Nice sir wish u a happy new year
Very interesting 🎉 and useful.... sir ❤ Thank you so much ❤
❤കൊള്ളാം sir super
നല്ല ക്ലാസ് 😍😍🥰🥰👍👍
🙏🙏💕💕ഓരു പാട്ട് മുഴുവനായും പറഞ്ഞുതന്നാൽ നന്നായിരുന്നു എന്ന് തോന്നുന്നു... 💕🙏🙏
തീർച്ചയായും താമസിയാതെ ഉണ്ടാവും.
മാമലകൾക്കപ്പുറത്ത് എന്ന ഗാനം പാടാൻ താൽപര്യമുണ്ട് ഒന്നു പറഞ്ഞുതരാമോ
Thanks 🙏🙏
സർ, ഞാൻ സംഗീതം പഠിച്ചിട്ടില്ല. എന്നാലും ഞാൻ പല വേദികളിലു പാടുന്നു.
അങ്ങേയുടെ ക്ലാസ് കേട്ടപ്പോൾ പേടി തോന്നുന്നു. കാരണം എന്റെ പാട്ടുകൾ കേട്ടവർ എങ്ങനെ അതിനെ ഉൾകൊണ്ടു എന്ന തോർത്ത്.
സർ . മനോഹരമായ ക്ലാസ് വീണ്ടു കേൾക്കാൻ ആഗ്രഹിക്കുന്നു.
Very informative sir🙏🌹
Very very very very very very good good 🎉
🙏🌹
Well done 🎉❤
നല്ല അവതരണം.🎉🎉
സംഗതികൾ പാടുമ്പോൾ ഒച്ച അടയുന്നു
Awesome and thanks stay tuned always
സൂപ്പർ മാഷേ 🙏🙏
വളരെ പ്രയോജനം
🙏🙏👍
Class super
നല്ല ക്ലാസ്
Super sir
Nalla sangeetha class